Rohit sharma writes new record in cricket
നായകന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് വിസ്‌ഫോടനമായിരുന്നു ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 43 പന്തില്‍ 85 റണ്‍സ് നേടിയ രോഹിതിന്റെ മികവില്‍ ഇന്ത്യ മത്സരം 8 വിക്കറ്റിന് സ്വന്തമാക്കി.